എന്റെ പേര് രഞ്ജിത്ത് .
നാട് പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ അയിരൂര്‍ പഞ്ചായത്തില്‍ വെള്ളിയറ എന്ന ഗ്രാമത്തില്‍ ആണു സ്വദേശം...
എന്റെ ചില സ്രിഷ്ടികള്‍ നിങ്ങളുടെ മുന്പില്.....
Monday, March 3, 2008
Subscribe to:
Post Comments (Atom)
എന്റെ പകലുകള്‍ എനിക്കൊരുപാട് സ്വപ്നങ്ങള്‍ തന്നു... എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ മുന്പില് പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുനു....
4 comments:
ങേ .. എവിടെ സൃഷ്ടികള്‍ ??
ആഹ്, ആമുഖമായിരുന്നല്ലേ .. :)
കൊള്ളാം. പോരട്ടേ .. ഓരോന്നായി.
സ്വാഗതം.
സ്വാഗതം..... :)
ബൂലോകത്തേയ്ക്ക് സ്വാഗതം രഞ്ജിത്തേട്ടാ...
ഓരോന്നായി പോരട്ടേ...
:)
എല്ലാ വിധ ആശംസകളും നേരുന്നു
നമസ്കാരം
Post a Comment