Monday, March 3, 2008

പകല്‍ക്കിനാവുകള്‍

എന്റെ പേര്‍ രഞ്ജിത്ത് .
നാട് പത്തനംതിട്ട ജില്ലയില് റാന്നി താലൂക്കില്‍ അയിരൂര്‍ പഞ്ചായത്തില്‍ വെള്ളിയറ എന്ന ഗ്രാമത്തില്‍ ആണു സ്വദേശം...
എന്റെ ചില സ്രിഷ്ടികള് നിങ്ങളുടെ മുന്‍പില്‍.....

4 comments:

ഇസാദ്‌ said...

ങേ .. എവിടെ സൃഷ്ടികള്‍ ??

ആഹ്, ആമുഖമായിരുന്നല്ലേ .. :)

കൊള്ളാം. പോരട്ടേ .. ഓരോന്നായി.

സ്വാഗതം.

Sharu (Ansha Muneer) said...

സ്വാഗതം..... :)

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം രഞ്ജിത്തേട്ടാ...
ഓരോന്നായി പോരട്ടേ...
:)

എല്ലാ വിധ ആശംസകളും നേരുന്നു

ഓലപ്പടക്കം said...

നമസ്കാരം