നിറങ്ങള്‍ കവര്‍ന്നെടുത്തു ?
ഞാന്‍ അറിയാതെ എന്തിനെന്‍ കൈവെള്ളയിലെ
രേഖകള്‍ മായ്ച്ചു കളഞ്ഞു?
ഞാന്‍ അറിയാതെ എന്തിനെന്‍ കണ്ണുകളെ
ഈറന്‍ അണിയിച്ചു?
ഞാന്‍ അറിയാതെ എന്തിനെന്‍ ഹൃദയം
പിളര്ന്നെടുത്തു?
നിന്റെ സ്വപ്നങ്ങളില്‍ നിറമുണ്ടല്ലോ
നിന്റെ കൈകളില്‍ ഭാഗ്യ രേഖകള്‍ ഉണ്ടല്ലോ
നിനക്കും ഒരു ഹൃദയം ഇല്ലേ
എന്തേ... എന്നില്‍ നിന്നും നീ ഇതെല്ലാം കവര്‍ന്നെടുത്തു?
ഇനി ഞാനെങ്ങനെ പ്രണയിക്കും ? ഇനി ഞാനെങ്ങനെ പ്രണയിക്കും?
ഇനി ഞാനെങ്ങനെ പ്രണയിക്കും എന്നാല്‍മാവിനെ
No comments:
Post a Comment